പു​ലി പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്നെന്ന്
Monday, August 26, 2019 12:07 AM IST
ഗൂ​ഡ​ല്ലൂ​ർ: മ​ഞ്ചൂ​ർ ഗാ​ന്ധി​പു​രം മേ​ഖ​ല​യി​ൽ പു​ലി പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന​താ​യി പ​രാ​തി. വ​ള​ർ​ത്ത് ജീ​വി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്.
ഭീ​തി കാ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങുന്നില്ല. പു​ലി​യെ കൂ​ട് വച്ച് പി​ടി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പീ​ഡന ശ്ര​മം:
മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

ഗൂ​ഡ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​സ് യാ​ത്ര​യ്ക്കി​ടെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ കു​ന്നൂ​ർ കൊ​ല​കൊ​ന്പ​യി​ലെ ക​ണ്ണ​നെ(45) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഉൗ​ട്ടി-​തൂ​ത​ർ​മ​ട്ടം ബ​സി​ലാ​യി​രു​ന്നു പീ​ഡ​ന​ശ്ര​മം. പെ​ണ്‍​കു​ട്ടി ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ണ്ണ​നെ​തി​രേ കേ​സ്.