ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രേ മ​ഹ​ല്ലു​ക​ൾ രം​ഗ​ത്തു​വ​ര​ണം: സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ
Monday, August 26, 2019 12:07 AM IST
പു​ൽ​പ്പ​ള്ളി: ജ​ന​ത​യെ പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു ക​ള​യു​ന്ന ല​ഹ​രി​യി​ൽ നി​ന്ന് സ​മൂ​ഹ​ത്തി​ന് കാ​വ​ലി​രി​ക്കാ​ൻ മ​ഹ​ല്ല് ജ​മാ​അ​ത്ത് ക​മ്മി​റ്റി​ക​ൾ​ക്ക് ക​ട​മ​യു​ണ്ട​ന്ന് സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. പൂ​താ​ടി, പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ സം​യു​ക്ത ക​ണ്‍​വെ​ൻ​ഷ​ൻ ഇ​രു​ളം മ​ദ്റ​സ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. ഇ​ബ്രാ​ഹിം ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കാ​ഞ്ഞാ​യി ഉ​സ്മാ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, അ​ഷ്റ​ഫ് ദാ​രി​മി, കെ. ​ആ​ലി​ക്കു​ട്ടി, സി​ദ്ധീ​ഖ് മ​ഖ്ദൂ​മി, നൗ​ഫ​ൽ ബി​ശ്രി, ഷ​ഹീ​ർ ഫൈ​സി, അ​ബ്ദു​ൽ അ​സീ​സ് മു​സ്ലി​യാ​ർ കേ​ണി​ച്ചി​റ, മൂ​സ ദാ​രി​മി, ഷ​ഹീ​ർ ഫൈ​സി, ഉ​സ്മാ​ൻ മൗ​ല​വി, പി.​എ​ച്ച്. സ​ലീം, കെ. ​ആ​ലി​ക്കു​ട്ടി, മു​ജീ​ബ് റ​ഹ്മാ​ൻ ഫൈ​സി, അ​ബ്ദു​റ​സാ​ക്ക് ഉ​ലൂ​മി ഫ്ര​ൻ​സ് ഹം​സ, കെ.​എ. നാ​സ​ർ മൗ​ല​വി, എ.​കെ. മു​ഹ​മ്മ​ദ് ദാ​രി​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വെ​ൻ​ഷ​ൻ ജാ​ഫ​ർ ബാ​ഖ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി.​ഇ​ബ്രാ​ഹിം ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കാ​ഞ്ഞാ​യി ഉ​സ്മാ​ൻ, ചു​ള്ളി​യോ​ട് ഉ​മ്മ​ർ ഹാ​ജി, ഹൈ​ദ​ർ ഹാ​ജി, സി. ​ഹു​സൈ​ൻ സി, ​എം.​ടി. മു​ഹ​മ്മ​ദ്, കെ.​സി. നാ​സ​ർ, യൂ​സു​ഫ് ഓ​ട​പ്പ​ള്ളം, നൗ​ഷാ​ദ് മാ​ത​മം​ഗ​ലം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.