പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Monday, August 26, 2019 12:05 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ, തേ​ൻ​മാ​വി​ൻ​ക​ട​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന് ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ മാ​റ്റി പാ​ർ​പ്പി​ച്ച കു​ടും​ബ​ങ്ങ​ളെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ക്വ​ാർ​ട്ടേ​ഴു​സു​ക​ളി​ലാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്.
വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ് താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് വേ​ഗ​ത്തി​ൽ വി​ടു​ക​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ജാ​ൻ​സി ജോ​സ​ഫ്, തോ​മ​സ് പാ​ഴു​ക്കാ​ല, ജോ​സ് നെ​ല്ലേ​ടം എ​ന്നി​വ​രും എം​എ​ൽ​എ യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.