കാ​ട്ടു​പ​ന്നിശ​ല്യം രു​ക്ഷം
Monday, August 26, 2019 12:04 AM IST
പു​ൽ​പ്പ​ള്ളി: ചീ​യ​ന്പം എ​ഴു​പ​ത്തി​മൂ​ന്ന്, അ​ന്പ​ത്താ​റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ചീ​യ​ന്പം എ​ഴു​പ​ത്തി​മൂ​ന്ന് വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന പ​ന്നി​ക​ൾ ക​പ്പ, ചേ​ന, ചേ​ന്പ് ഉ​ൾ​പ്പ​ടെ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. കു​രു​മു​ള​ക് ചെ​ടി​ക​ളു​ടെ ചു​വ​ട് കു​ത്തി ന​ശി​പ്പി​ക്കു​ന്ന​ത് മു​ലം മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് ചെ​ടി​ക​ൾ ന​ശി​ക്കു​ന്ന​തും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ന്നി ശ​ല്യം ക​ർ​ഷ​ക​ർ​ക്ക് വ​ൻ ന​ഷ്ട​മാ​ണു​ണ്ടാ​കു​ന്ന​ത്. പ​ന്നി ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‌ പ്ര​തി​രോ​ധ വ​ല​ക​ൾ ഒ​രു​ക്കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വ​നം വ​കു​പ്പും ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.