ആ​ദി​വാ​സി ബാ​ലി​ക പ​നി ബാ​ധി​ച്ചു മ​രി​ച്ചു
Sunday, August 25, 2019 10:38 PM IST
മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി ബാ​ലി​ക പ​നി ബാ​ധി​ച്ചു മ​രി​ച്ചു. തി​രു​നെ​ല്ലി എ​ട​യൂ​ർ​ക്കു​ന്ന് കു​ളി​ർ​മാ​വ് അ​ടി​യ കോ​ള​നി​യി​ലെ ബാ​ബു-​രാ​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ശി​ൽ​പ്പ​യാ​ണ് (ര​ണ്ട്) മ​രി​ച്ച​ത്.
സ​ഹോ​ദ​ര​ങ്ങ​ൾ: ര​ഞ്ജി​നി, കാ​ർ​ത്തി​ക, ശി​വ​ന​ന്ദ.