എ​ഫ്ആ​ർ​എ​ഫ് ജി​ല്ലാ കൃ​ഷി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Sunday, August 25, 2019 12:16 AM IST
ക​ൽ​പ്പ​റ്റ:​ ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ ജി​ല്ലാ കൃ​ഷി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എ​ൻ.​ജെ. ചാ​ക്കോ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ​ൻ. മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സി. തോ​മ​സ്, ടി. ​ഇ​ബ്രാ​ഹിം, പി. ​ജോ​സ, കെ. ​ര​മേ​ഷ്, പി. ​എ​ൽ​ദോ, എം. ​വി​ദ്യാ​ധ​ര​ൻ വൈ​ദ്യ​ർ, അ​പ്പ​ച്ച​ൻ ചീ​ങ്ക​ല്ല് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.