വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു
Saturday, August 24, 2019 10:33 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ബ​ത്തേ​രി ആ​റാം​മൈ​ൽ കു​റി​ച്ച്യാ​ട്ട് പു​ത്ത​ന്നൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ (56)ആ​ണ് മ​രി​ച്ച​ത്.

19-ന് ​രാ​ത്രി എ​ട്ടോ​ടെ ആ​റാം മൈ​ൽ ടൗ​ണി​ൽ വ​ച്ച് വാ​ൻ ത​ട്ടി​യാ​ണ് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് ചി​കി​ൽ​സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: സീ​ത. മ​ക്ക​ൾ: സി​ൽ​ജ, ഷിം​ന, ഷി​ന്‍റു. മ​രു​മ​ക്ക​ൾ: ബി​നീ​ഷ്, ശ്രീ​ജി​ത്ത്.