പ​ക​ർ​ച്ച​പ്പ​നി: 12 വി​ദ്യാ​ർ​ഥി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്തു
Sunday, June 23, 2019 12:39 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ക​ർ​ച്ച​പ്പ​നി​യെ​തു​ട​ർ​ന്ന് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും നി​ര​പ്പം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ക​ല്ലൂ​ർ മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ 12 പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​ൽ അ​ഞ്ചും നി​ര​പ്പം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​ൽ ഏ​ഴും പേ​രെ​യാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. ചി​കി​ത്സ​യി​ലു​ള്ള മൂ​ന്നു പേ​രി​ൽ എ​ച്ച്1 എ​ൻ 1 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ ആ​രോ​ഗ്യ സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. എ​ച്ച്1 എ​ൻ1 റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക്യാ​ന്പ് സ്കൂ​ളി​ൽ തു​ട​രു​ക​യാ​ണ്.

ഹോ​സ്റ്റ​ലി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ക​രു​ത​ൽ പ​രി​ച​ര​ണ​വും ന​ൽ​കു​ന്നു​ണ്ട്.