അ​ധ്യാ​പ​ക നി​യ​മ​നം: കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്
Friday, August 19, 2022 12:12 AM IST
കാ​ട്ടി​ക്കു​ളം: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ്ടി സോ​ഷ്യ​ൽ സ​യ​ൻ​സ് ത​സ്തി​ക​യി​ൽ താ​ത്ക​ലി​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്(​വെ​ള്ളി) ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പും സ​ഹി​തം ഹാ​ജ​രാ​ക​ണം.​

ഫൂ​ട് വേ​ർ അ​സോ​സി​യേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം

വൈ​ത്തി​രി: കേ​ര​ള റീ​ട്ടെ​യി​ൽ ഫൂ​ട്ട് വേ​ർ വെ​യ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം തു​ട​ങ്ങി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ൻ​വ​റി​നു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. മു​ജീ​ബ് റ​ഹ്മാ​ൻ ജി​ല്ലാ​ത​ല വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷ​ൽ ത​ല​ശേ​രി, ട്ര​ഷ​റ​ർ ബി​ജു ഐ​ശ്വ​ര്യ കോ​ട്ട​യം, നാ​സ​ർ പാ​ണ്ടി​ക്കാ​ട്, ഹ​മീ​ദ് ബ​റാ​ക്ക കാ​സ​ർ​കോ​ട്, പി.​ജെ. ജേ​ക്ക​ബ് പ​ത്ത​നം​തി​ട്ട, ഹു​സൈ​ൻ ചു​ങ്ക​ത്ത​റ, ബി​നോ​യ്, രാ​ജേ​ന്ദ്ര​ക്കു​റു​പ്പ്, ഹ​മീ​ദ് കോ​ട്ട​യം, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി ക​ല്ല​ടാ​സ്, അ​ബൂ​ബ​ക്ക​ർ, ഷ​ബീ​ർ ജാ​സ്, സു​രേ​ഷ് കേ​ണി​ച്ചി​റ, റി​യാ​സ് മാ​ന​ന്ത​വാ​ടി, നൗ​ഷാ​ദ്, അ​ള​ക​ർ​സ്വാ​മി, അ​ന​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.