സ്വാ​ത​ന്ത്ര​ദി​നാ​ഘോ​ഷം ന​ട​ത്തി
Wednesday, August 17, 2022 12:27 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര​ദി​നാ​ഘോ​ഷം ന​ട​ത്തി. മു​ള്ള​ൻ​ക്കൊ​ല്ലി ടൗ​ണി​ലേ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ റാ​ലി​യും ഫ്ളാ​ഷ് മോ​ബും സ്വാ​ത​ന്ത്ര്യ ദി​ന​പ​തി​പ്പ് നി​ർ​മാ​ണ​വും ദേ​ശീ​യ പ​താ​ക നി​ർ​മാ​ണ മ​ത്സ​ര​വും സ്വാ​ത​ന്ത്ര്യ​ദി​ന ചു​വ​ർ പ​ത്രി​ക മ​ത്സ​ര​വും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​സ് തേ​ക്ക​നാ​ടി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. എ​ൻ​സി​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ടൗ​ണി​ൽ ഫ്്ളാ​ഷ് മോ​ബ് ന​ട​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ സ്വാ​ത​ന്ത്ര്യ​സ​ന്ദേ​ശം ന​ൽ​കി. സി​സ്റ്റ​ർ ജോ​സ​ഫീ​ന, ജോ​ണ്‍​സ​ണ്‍, മി​ന്നു മെ​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.