വാ​ഹ​നം പു​റ​കോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, August 16, 2022 10:22 PM IST
പു​ൽ​പ്പ​ള്ളി: താ​ന്നി​ത്തെ​രു​വ് വ​ർ​ക്ക് ഷോ​പ്പി​ൽ വാ​ഹ​നം പു​റ​കോ​ട്ട് എ​ടു​ക്കു​ന്പോ​ൾ വാ​ഹ​ന​ത്തി​നും മ​തി​ലി​നി​ട​യി​ൽ​പ്പെ​ട്ട് ടെ​ന്പോ ഡ്രൈ​വ​ർ മ​രി​ച്ചു. പു​ൽ​പ്പ​ള്ളി കാ​ര്യം​പാ​തി​ക്കു​ന്ന് മു​ക്കേ​ൽ ബി​നീ​ഷ് (46) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടുവ​ള​പ്പി​ൽ. അ​മ്മ: ജാ​ന​കി. പിതാവ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ. ഭാ​ര്യ: സി​ജി. മ​ക്ക​ൾ: ഭ​വ്യ, ഭാ​ഗ്യ. മ​രു​മ​ക​ൻ: സു​മേ​ഷ്.