ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ക്വി​സ് മ​ത്സ​രം ന​ട​ത്തി
Monday, August 15, 2022 1:05 AM IST
കാ​വും​മ​ന്ദം: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് കാ​ന്പ​യി​ന്‍റെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​യി ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ‘ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​രം’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്വി​സ് മ​ത്സ​രം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷ​മീം പാ​റ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷീ​ജ ആ​ൻ​റ​ണി, കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ച​ന്ദ്ര​ൻ മ​ട​ത്തു​വ​യ​ൽ, എം.​ബി. ല​തി​ക, രാ​ധ മ​ണി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​ത്തി​ൽ നീ​തു ജി. ​നാ​യ​ർ-​മ​ഞ്ജു മ​നോ​ജ് ടീം ​ഒ​ന്നാം സ്ഥാ​ന​വും സ്വ​പ്ന ശ്യാം​ഘോ​ഷ്-​മു​ഹ്സി​ന സ​ലാം ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
പു​ൽ​പ്പ​ള്ളി: സ്വ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തു​ത​ല സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര ക്വി​സ് മ​ത്സ​രം പാ​ടി​ച്ചി​റ ജ​ന​താ ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ന​ട​ത്തി. 50-ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പാ​ഴൂ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ത്യു പെ​രി​മാ​ട്ടി​ക്കു​ന്നേ​ൽ, പി.​ടി പ്ര​കാ​ശ​ൻ, സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ ആ​ല​വ​ന്ത​ക്കാ​ലാ​യി​ൽ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.