പു​സ്ത​കോ​ത്സ​വം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, August 15, 2022 1:04 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​പ്റ്റം​ബ​ർ 14,15,16 തീ​യ​തി​ക​ളി​ൽ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ത്തി​നു സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ഇ​തി​നാ​യി ചേ​ർ​ന്ന യോ​ഗം
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സ​മി​തി അം​ഗം എം. ​ബാ​ല​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ, സി.​കെ. ശി​വ​രാ​മ​ൻ, കെ. ​റ​ഫീ​ഖ്, കെ.​എം. ഫ്രാ​ൻ​സി​സ്, ഇ.​കെ. ബി​ജു​ജ​ൻ, പി.​കെ. സ​ത്താ​ർ, എ.​കെ. രാ​ജേ​ഷ്, എ.​കെ. മ​ത്താ​യി, പി.​വി. നി​തി​ൻ, കെ. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് സി.​കെ. ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ( ചെ​യ​ർ​മാ​ൻ), ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ(​ക​ണ്‍​വീ​ന​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.