യു​വ​ജ​ന സം​ഗ​മ​വും ജീ​വി​ത ദ​ർ​ശ​ന സെ​മി​നാ​റും
Saturday, August 13, 2022 11:38 PM IST
വാ​ളാ​ട്: പോ​രൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ യു​വ​ജ​ന സം​ഗ​മ​വും ജീ​വി​ത​ദ​ർ​ശ​നം സെ​മി​നാ​റും ന​ട​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി 12 ന് ​സ​മാ​പി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് വി​കാ​രി ഫാ. ​ജെ​യിം​സ് കു​ന്ന​ത്തേ​ട്ട് സെ​മി​നാ​റും സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​കി​ര​ണ്‍ തോ​ണ്ടി​പ്പ​റ​ന്പി​ൽ, സി​സ്റ്റ​ർ ലൂ​സി എ​സ്എ​ച്ച്് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കെ​സി​വൈ​എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​ത്തോ​ട്ടം കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​ക്കാ​ത്ത​ടം എ​ന്നി​വ​ർ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും.