സീ​റ്റ് ഒ​ഴി​വ്
Saturday, August 13, 2022 11:38 PM IST
മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക എ​ൽ​ഡോ​റാ​ഡോ പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന ഏ​താ​നും സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ണ്ട്. ഡ്രാ​ഫ്റ്റ്മാ​ൻ(​സി​വി​ൽ)-2, ഇ​ല​ക്ട്രീ​ഷ്യ​ൻ -2, ഫി​റ്റ​ർ -2, മെ​ക്കാ​നി​ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ -2. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ 29 ന് ​മു​ൻ​പാ​യി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 04935 242437.