മെ​ഡി​സെ​പ് ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം
Saturday, August 13, 2022 11:33 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​ക​ൾ ജി​ല്ല​യി​ലെ പോ​ലീ​സു​കാ​ർ​ക്കാ​യി ത​യാ​റാ​ക്കി​യ മെ​ഡി​സെ​പ് ഐ​ഡി കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് ഹാ​ളി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​എം മോ​ഡു​ലാ​ർ ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചു പോ​ലീ​സു​കാ​ർ​ക്കു ന​ൽ​കു​ന്ന കു​ട​യു​ടെ വി​ത​ര​ണം, വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പോ​ലീ​സു​കാ​ർ​ക്കു​ള്ള അ​നു​മോ​ദ​നം എ​ന്നി​വ​യും ഇ​തേ ച​ട​ങ്ങി​ൽ ന​ട​ത്തി.