ക​ർ​ഷ​ക​മി​ത്ര ഡി​പ്പോ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, August 13, 2022 11:33 PM IST
മാ​ന​ന്ത​വാ​ടി: നോ​ർ​ത്ത് വ​യ​നാ​ട് കോ ​ഓ​പ്പ​റേ​റ്റീ​വ് റ​ബ​ർ ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സം​ഘ​ത്തി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ ക​ർ​ഷ​ക​മി​ത്ര ഫീ​ഡ്സ് സ​പ്ലി​മെ​ന്‍റ്സ് ഡി​പ്പോ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​എ. റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ട​വ​ത്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​പ്ര​ഭാ​ക​ര​ൻ, സീ​ത ബാ​ല​ച​ന്ദ്ര​ൻ, കെ. ​ശ്യാം​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.