ക​രി​ന്പി​ലി​ലെ കൈ​വ​ശ ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​ക​ണം: വി​ല്ലേ​ജ് വി​ക​സ​ന സ​മി​തി
Sunday, August 7, 2022 12:36 AM IST
മ​ക്കി​യാ​ട്: റ​വ​ന്യു, വ​നം വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ​ർ​വേ പൂ​ർ​ത്തി​യാ​യ തൊ​ണ്ട​ർ​നാ​ട് വി​ല്ലേ​ജി​ലെ ക​രി​ന്പി​ലി​ലെ കൈ​വ​ശ ക​ർ​ഷ​ക​ർ​ക്കു എ​ത്ര​യും വേ​ഗം പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നു വി​ല്ലേ​ജ് വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

റ​വ​ന്യു ഭൂ​മി കൈ​യേ​റു​ന്ന​തും നി​യ​മ​പ​ര​മ​ല്ലാ​തെ വ​യ​ൽ നി​ക​ത്തു​ന്ന​തും ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ കെ. ​മൈ​മു​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം എ.​എ​സ്. ര​വി​കു​മാ​ർ, സി.​എം. മാ​ധ​വ​ൻ, വേ​ണു മു​ള്ളോ​ട്ട്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ സി.​കെ. റ​ഷീ​ദ്, ജ​ഗ​ദ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.