ജീ​വ​ന​ക്കാ​രെ സ​മ്മ​ർ​ദത്തി​ലാ​ക്കു​ന്നതായി കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Wednesday, July 6, 2022 11:46 PM IST
ക​ൽ​പ്പ​റ്റ: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ അ​ന​ധി​കൃ​ത​മാ​യ ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൻ​മാ​രു​ടെ ഇ​ട​പെ​ട​ൽ ജീ​വ​ന​ക്കാ​രു​ടെ മേ​ൽ സ​മ്മ​ർ​ദ്ദം ഏ​റ്റു​ക​യാ​ണെ​ന്നും ച​ട്ട​വി​രു​ദ്ധ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ക​യും സ്വ​ന്ത​ക്കാ​ർ​ക്ക് നി​യ​മ​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് മാ​ന​ന്ത​വാ​ടി എ​ഇ​ഒ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ഉ​യ​ർ​ന്നു വ​ന്നി​രി​ക്കു​ന്ന വി​വാ​ദ​ങ്ങ​ളെ​ന്നും കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് ആ​രോ​പി​ച്ചു.
ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​ത​ന്ത്ര​മാ​യും സ​ത്യ​സ​ന്ധ​മാ​യും ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഇ​ട​തു​ഭ​ര​ണ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൻ​മാ​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ച​ട്ട​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി നി​യ​മ വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വു​ക​ളും സ്ഥ​ലം മാ​റ്റ​ങ്ങ​ളും നി​യ​മ​ന​ങ്ങ​ളും വ​കു​പ്പി​ൽ നി​ന്നും നി​ര​ന്ത​രം പു​റ​ത്തു​വ​രി​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഇ​ത്ത​രം തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ ക​ള്ള​ക്കേ​സു​ക​ൾ ചു​മ​ത്തി അ​കാ​ര​ണ​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്യു​ന്നു. കോ​ട​തി വി​ധി​യെ​പ്പോ​ലും അ​വ​ഗ​ണി​ക്കു​ക​യും ഉ​ത്ത​ര​വു​ക​ൾ വൈ​കി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്.
ഭ​ര​ണ​ക​ക്ഷി​യു​ടെ നേ​താ​വി​ന്‍റെ സ​മ്മ​ർ​ദ്ദ​ത്തി​നു വ​ഴ​ങ്ങി നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ ത​യ്യാ​റാ​ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി.​ഷാ​ജി, എ​ൻ.​ജെ.​ഷി​ബു, സ​ജി ജോ​ണ്‍, വി.​ആ​ർ ജ​യ​പ്ര​കാ​ശ്, ഇ ​എ​സ് ബെ​ന്നി, സി.​ജി.​ഷി​ബു, സി.​കെ.​ജി​തേ​ഷ്, എം.​ജി.​അ​നി​ൽ​കു​മാ​ർ, സി ​എ​ച്ച്.​റ​ഫീ​ഖ്, ഗ്ലോ​റി​ൻ സെ​ക്വീ​ര, കെ.​ഇ.​ഷീ​ജാ​മോ​ൾ, വി.​ജി.​ജ​ഗ​ദ​ൻ, ഇ.​വി.​ജ​യ​ൻ, ലൈ​ജു ചാ​ക്കോ, എ​ൻ.​വി.​അ​ഗ​സ്റ്റി​ൻ, സി.​ആ​ർ അ​ഭി​ജി​ത്ത്, എം.​എ ബൈ​ജു, എം.​ന​സീ​മ, കെ.​വി.​ബി​ന്ദു​ലേ​ഖ, കെ.​പി പ്ര​തീ​പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം
ഒ​ഴി​വാ​ക്ക​ണം:
കെ​പി​എ​സ്ടി​എ

ക​ൽ​പ്പ​റ്റ: ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൾ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി തെ​റ്റാ​യ ഉ​ത്ത​ര​വു​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ഇ​ഷ്ട​ക്കാ​ർ​ക്ക് നി​യ​മ​നം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് മാ​ന​ന്ത​വാ​ടി എ​ഇ​ഒ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ഉ​യ​ർ​ന്നു​വ​ന്ന വി​വാ​ദ​ങ്ങ​ളെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ ഉ​പ​ദ്ര​വി​ക്കു​ക​യും സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്യു​ക​യാ​ണ്. ഭ​ര​ണ​ക​ക്ഷി നേ​താ​വി​നു വേ​ണ്ടി മാ​ന​ന്ത​വാ​ടി എ​ഇ​ഒ ഓ​ഫീ​സ് നി​യ​മ വി​രു​ദ്ധ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, എം.​എം. ഉ​ല​ഹ​ന്നാ​ൻ, ടി.​എ​ൻ. സ​ജി​ൻ, ടി.​എം. അ​നൂ​പ്, കെ.​ജി. ജോ​ണ്‍​സ​ണ്‍, ആ​ൽ​ഫ്ര​ഡ് ഫ്രെ​ഡി, എം. ​പ്ര​ദീ​പ്കു​മാ​ർ, ഷെ​ർ​ലി സെ​ബാ​സ്റ്റ്യ​ൻ, കെ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ജോ​സ് മാ​ത്യു, എം.​വി. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.