ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് സ​പ്ത​തി സ്മാ​ര​ക ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 5, 2022 12:14 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ൽ​ഫോ​ൻ​സ ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് സ​പ്ത​തി സ്മാ​ര​ക ഓ​ഡി​റ്റോ​റി​യം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ തി​രു​വ​ല്ല ആ​ർ​ച്ച് ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ൽ​ഫോ​ൻ​സ പ്ര​ഥ​മ പു​ര്സ്കാ​രം തൃ​ശൂ​ർ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് പ്രി​ൻ​സ് എ​ബ്ര​ഹാ​മി​ന് സ​മ്മാ​നി​ച്ചു. ബ​ത്തേ​രി രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ ഫാ.​മാ​ത്യു അ​റ​ന്പ​ൻ​കു​ടി​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ ര​മേ​ശ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.
വി​കാ​രി ജ​ന​റാ​ൾ ഫാ.​സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള്ളി​ൽ, കൗ​ണ്‍​സി​ല​ർ കെ.​എ​സ് പ്ര​മോ​ദ്, കോ​ള​ജ് ബ​ർ​സാ​ർ ഫാ.​ജെ​യിം​സ് മേ​ലെ​പ​റ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​എ.​വി ത​ര്യ​ത്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ആ​ന്േ‍​റാ എ​ട​ക്ക​ള​ത്തൂ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​മി ഐ​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.