സ്നേ​ഹ​ജ്വാ​ല സൊ​സൈ​റ്റി കോ​ർ ടീം ​ രൂ​പീ​ക​ര​ണ​വും പ​രി​ശീ​ല​ന​വും
Tuesday, July 5, 2022 12:14 AM IST
പു​ൽ​പ്പ​ള്ളി: സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​ജ്വാ​ല സൊ​സൈ​റ്റി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ല്പ​ര്യ​വും സ​ന്ന​ദ്ധ​ത​യു​മു​ള്ള വ്യ​ക്തി​ക​ളെ കൂ​ട്ടി ചേ​ർ​ത്തു കോ​ർ ടീം ​രൂ​പി​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. സ്നേ​ഹ​ജ്വാ​ല ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ടെ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ടി.​യു. ഷി​ബു വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും സി​സ്റ്റ​ർ ടീ​ന ക്ലാ​സ്് ന​യി​ക്കു​ക​യും ചെ​യ്തു. സ്നേ​ഹ​ജ്വ​ല സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളു​ടെ പ്ര​തി​നി​ധി ഷീ​ജ ഡോ​ണ്‍ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക നി​യ​മ​നം

മേ​പ്പാ​ടി: മേ​പ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ലെ കെ​മി​സ്ട്രി സീ​നി​യ​ർ, ഇ​ക്ക​ണോ​മി​ക്സ് സീ​നി​യ​ർ, മ​ല​യാ​ളം ജൂ​ണി​യ​ർ എ​ന്നീ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച നാ​ളെ 11 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ.