വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് റീ​ജ​ണ​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, July 5, 2022 12:14 AM IST
മാ​ന​ന്ത​വാ​ടി: ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് എം​ബി​എ കോ​ള​ജി​ന്‍റെ റീ​ജ​ണ​ൽ ഓ​ഫീ​സ് മാ​ന​ന്ത​വാ​ടി ദ്വാ​ര​ക കോ​ർ​പ​റേ​റ്റ് ഓ​ഫീ​സ് ബി​ൽ​ഡിം​ഗി​ൽ ആ​രം​ഭി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ ഏ​ളം​ക്കു​ന്ന​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് ചെ​ല്ലം​കോ​ട്ട്, ബ​ർ​സാ​ർ ഫാ. ​ലാ​സ​ർ വ​ര​മ്പ​ക​ത്ത്, അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​സു​ബി​ൻ റാ​ത്ത​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഈ ​വ​ർ​ഷം വി​മ​ൽ​ജ്യോ​തി​യി​ൽ ബി​ടെ​ക്, എം​ബി​എ അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 940-051-2240, 894-394-0451.