ഉൗ​ർ​ജോ​ത്സ​വം: പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തി
Monday, July 4, 2022 12:23 AM IST
ക​ൽ​പ്പ​റ്റ: ഉൗ​ർ​ജ വ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ ഉൗ​ർ​ജ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ സ്മാ​ർ​ട്ട് എ​ന​ർ​ജി പ്രോ​ഗ്രാം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ഉൗ​ർ​ജോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു. എ​സ്ക​ഐം​ജെ സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ഡ​യ​റ​ക്ട​ർ സി.​കെ. വി​ഷ്ണു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ദേ​ശീ​യ ത​ല​ത്തി​ൽ മി​ക​ച്ച വി​ജ​യ​വും ക​ര​സ്ഥ​മാ​ക്കി​യ അ​തി​രാ​റ്റു​കു​ന്ന് ഗ​വ.​ഹൈ​സ്കൂ​ളി​ലെ വി​ഷ്ണു​പ്രി​യ, ആ​ദി​ത്യ ബി​ജു എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
സ്മാ​ർ​ട്ട് എ​ന​ർ​ജി പ്രോ​ഗ്രാം ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ജ​യ​രാ​ജ​ൻ, ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. സാ​ജി​ദ്, ജി​ല്ലാ സ​യ​ൻ​സ് ക്ല​ബ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ്, ടി. ​അ​ശോ​ക​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, സാ​രം​ഗി ച​ന്ദ്ര, ശ​ല​ഭ ഗോ​വി​ന്ദ്, കെ.​എ​സ്. സ​രി​ത, പി. ​നി​ര​ഞ്ജ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.