ഓ​ൾ കേ​ര​ള ബ്യൂ​ട്ടീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Monday, July 4, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ കേ​ര​ള ബ്യൂ​ട്ടീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​ബി​എ) ക​ൽ​പ്പ​റ്റ​യി​ൽ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. കോ​വി​ഡ് കാ​ല​ത്ത് പാ​ർ​ല​ർ അ​ട​ച്ച് പൂ​ട്ടി​യ​തി​നാ​ൽ എ​ടു​ത്ത ലോ​ണ്‍ മു​ഴു​വ​ൻ കു​ടി​ശി​ഖ​യാ​യി​രി​ക്കു​ക​യാ​ണ്.
മേ​യ്ക്ക​പ്പ് സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന ഈ ​രം​ഗ​ത്ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ പ​ലി​ശ​യ​ക്ക് പു​തി​യ ലോ​ണു​ക​ൾ ബാ​ങ്കു​ക​ൾ അ​നു​വ​ദി​ച്ചാ​ലെ പാ​ർ​ല​ർ തു​ട​ർ​ന്ന് ന​ട​ത്തു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. പ​ല​രും പാ​ർ​ല​റു​ക​ൾ അ​ട​ച്ച് പൂ​ട്ടി. ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. രേ​ഖ നാ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ലി​ന്‍റു സ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​കെ​ബി​എ സെ​ക്ര​ട്ട​റി പി. ​ഷി​നി ഷി​ജു, ട്ര​ഷ​റ​ർ പി. ​ജ​യാ ച​ന്ദ്ര​ൻ, എ. ​ആ​ശ ദ​ലീ​ന, പി. ​മ​നു​മോ​ൾ, എ​സ്. പ്രി​ൻ​സി ഷി​ജു, കെ. ​സോ​ണി​യ ഷൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.