അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, July 3, 2022 12:29 AM IST
ത​രി​യോ​ട്: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഹി​ന്ദി, അ​റ​ബി​ക് അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ൽ നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച അ​ഞ്ചി​നു രാ​വി​ലെ 10.30നു ​ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.

ക​ണി​യാ​ന്പ​റ്റ: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​സൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇ​ക്ക​ണോ​മി​ക്സ് (ജൂ​ണി​യ​ർ), ഹി​സ്റ്റ​റി (ജൂ​ണി​യ​ർ), പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (ജൂ​ണി​യ​ർ), ഇം​ഗ്ലീ​ഷ് (ജൂ​ണി​യ​ർ), സൂ​വോ​ള​ജി(​ജൂ​ണി​യ​ർ), മ​ല​യാ​ളം (സീ​നി​യ​ർ), സോ​ഷ്യോ​ള​ജി (സീ​നി​യ​ർ) അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച ആ​റി​നു ഉ​ച്ച​യ്ക്കു ഒ​ന്നി​നു ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936 284445.