ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
Sunday, July 3, 2022 12:27 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ​വ.​ടെ​ക്നി​ക്ക​ൽ ഹൈ​സ്‌​സൂ​ളി​ൽ ദി​വ​സ​വേ​ത​ന​ടി​സ്ഥാ​ന​ത്തി​ൽ വ​ർ​ക്ഷോ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ, ഇ​ല​ക്ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക​ൽ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യു മാ​റ്റി​വെ​ച്ചു.