ഫാ​മി​ലി കൗ​ണ്‍​സ​ല​ർ നി​യ​മ​നം
Sunday, July 3, 2022 12:27 AM IST
ക​ൽ​പ്പ​റ്റ: പോ​ലീ​സ് വി​മ​ൻ സെ​ല്ലി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഫാ​മി​ലി കൗ​ണ്‍​സ​ല​ർ നി​യ​മ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യി​ൽ ബി​രു​ദ​വും ഡി​പ്ലോ​മ​യും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, കൗ​ണ്‍​സ​ലിം​ഗി​ൽ ബി​രു​ദം, എം​എ​സ്ഡ​ബ്ല്യു യോ​ഗ്യ​ത​യു​ള്ള യു​വ​തി​ക​ൾ​ക്ക് 10 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ലാ​സം: ജി​ല്ലാ പോ​ലീ​സ് മോ​ധാ​വി, ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യം, ക​ൽ​പ്പ​റ്റ, വ​യ​നാ​ട്. ഫോ​ണ്‍: 04936 202525.