വ​ന​മ​ഹോ​ത്സ​വം നടത്തി
Saturday, July 2, 2022 12:39 AM IST
പു​ൽ​പ്പ​ള്ളി: വ​ന​മ​ഹോ​ത്സ​വ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ ബ​ത്തേ​രി സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ചി​ലെ ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ന​മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഷ​ജ്ന ക​രീം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ജോ​സ് മാ​ത്യു, വാ​ർ​ഡ് മെ​ന്പ​ർ സി​ന്ധു സാ​ബു, പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ്, സി.​കെ. രാ​ഘ​വ​ൻ മെ​മ്മോ​റി​യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റ് മാ​നേ​ജ​ർ കെ.​ആ​ർ. ജ​യ​റാം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടി.​ആ​ർ. സു​രേ​ഷ്, ചെ​ത​ല​ത്ത് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ബ്ദു​ൽ സ​മ​ദ്, എ​സ്പി​സി ഇ​ൻ ചാ​ർ​ജ് പ്ര​വീ​ണ്‍ ജേ​ക്ക​ബ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​ആ​ർ. ഗൗ​രി, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഹ​രി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.