ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Friday, July 1, 2022 10:27 PM IST
പ​ന​മ​രം: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. അ​ഞ്ചു​കു​ന്ന് പാ​ലു​കു​ന്ന് ത​ല​പ്പ​യി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ ഷൈ​നി​യാ​ണ്(50) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കു​ന്ന​മം​ഗ​ലം മു​ട്ടാ​ഞ്ചേ​രി​ക്കു സ​മീ​പം അ​പ​ക​ട​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്.

യാ​ത്ര​യ്ക്കി​ടെ ബൈ​ക്കി​ൽ​നി​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. മു​ട്ടാ​ഞ്ചേ​രി പ​രേ​ത​നാ​യ രാ​ഘ​വ​ൻ നാ​യ​ർ-​സ​രോ​ജി​നി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: ദ​ർ​ശ​ന, ശ്രീ​കാ​ന്ത്. മ​രു​മ​ക​ൻ: പ്രി​യേ​ഷ് മേ​പ്പാ​ടി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ വി​ജ​യ​ല​ക്ഷ്മി, ഇ​ന്ദി​ര, പ്ര​കാ​ശി​നി, ഷാ​ജി.