സി​പി​ഐ ബ​ത്തേ​രി മ​ണ്ഡ​ലം സ​മ്മേ​ള​നം ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ
Thursday, June 30, 2022 12:44 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സി​പി​ഐ സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ലം സ​മ്മേ​ള​നം ജൂ​ലൈ ര​ണ്ട്, മൂ​ന്ന് തീ​യ​തി ക​ളി​ലാ​യി ചീ​ര​ാൽ എ​യു​പി സ്കൂ​ളി​ൽ ന​ട​ക്കും. ബ​ത്തേ​രി, നെ​ൻ​മേ​നി, മീ​ന​ങ്ങാ​ടി, നൂ​ൽ​പ്പു​ഴ, അ​ന്പ​ല​വ​യ​ൽ തു​ട​ങ്ങി​യ ലോ​ക്ക​ലി​ൽ നി​ന്നാ​യി നൂ​റ്റി അ​ൻ​പ​തോ​ളം പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക.
സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള വി​ളം​ബ​ര​ജാ​ഥ ചീ​രാ​ലി​ൽ ന​ട​ന്നു. ബ​ത്തേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​എം. സു​ധീ​ഷ് ചെ​യ​ർ​മാ​നാ​യും പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​എം. ജോ​യി ക​ണ്‍​വീ​ന​റാ​യും സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പി.​പി. സു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം പി.​കെ. മൂ​ർ​ത്തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.