അ​ധ്യാ​പ​ക നി​യ​മ​നം
Thursday, June 30, 2022 12:44 AM IST
എ​ട​ത്ത​ന: ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള എ​ച്ച്എ​സ് എ​ൻ​ടി ജൂ​ണി​യ​ർ മ​ല​യാ​ളം ത​സ്തി​ക​യി​ലേ​ക്കും ഒ​ന്നാം വ​ർ​ഷം ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഒ​ഴി​വു വ​രു​ന്ന എ​ച്ച്എ​സ്എ​സ്ടി സോ​ഷ്യ​ൽ വ​ർ​ക്ക് (ജൂ​ണി​യ​ർ) ത​സ്തി​ക​യി​ലേ​ക്കും ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇ​ന്ന് രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9447537251.

ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി

ഉൗ​ട്ടി: ഉൗ​ട്ടി മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ അ​ഞ്ച് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ആ​ർ​ടി​ഒ പി​ഴ ചു​മ​ത്തി. 2,500 രൂ​പ വീ​തം മൊ​ത്തം 12,000 രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. നി​ശ്ചി​ത സ്ഥ​ല​ത്ത് നി​ന്ന് പ​തി​ന​ഞ്ച് കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ഓ​ട്ടോ​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ല. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഓ​ട്ടം പോ​കു​ന്ന​ത് പ​തി​വാ​യ​തി​നാ​ൽ ടൂ​റി​സ്റ്റ് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ആ​ർ​ടി​ഒ​യ്ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ആ​ർ​ടി​ഒ അ​മ​ലാ​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.