വി​ജ​യോ​ത്സ​വ​വും വാ​യ​ന വാ​രാ​ഘോ​ഷ​വും ന​ട​ത്തി
Thursday, June 30, 2022 12:44 AM IST
പ​യ്യ​ന്പ​ള്ളി: സെ​ന്‍റ് കാ​ത​റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വ​വും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വാ​യ​നാ വാ​രാ​ഘോ​ഷ സ​മാ​പ​ന​വും ഇ​ന്‍റ​ലി​ജൻ​സ് എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സു​നി​ൽ വ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഗ്പു​ർ യൂ​ണി​വേ​ഴ്സി​റ്റി റി​ട്ട. പ്ര​ഫ​സ​റും പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ആ​യി​രു​ന്ന ഡോ.​ഗ്രി​ഗ​റി ഇ​ള​യി​ടം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​പി​ൻ വേ​ണു​ഗോ​പാ​ൽ, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ഷി​ബു ജോ​ർ​ജ് എ​ന്നി​വ​ർ വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, സം​സ്കൃ​തം സ്കോ​ള​ർ​ഷി​പ്, മാ​ത് സ് ടാ​ലെ​ന്‍റ് സെ​ർ​ച് എ​ക്സാം എ​ന്നീ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ഷാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ർ​ജ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് നി​ഷ ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​കെ. ശ​ശി, റി​ൻ​ഷ റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.