ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ടു​വ; ജ​നം ഭീ​തി​യി​ൽ
Monday, June 27, 2022 11:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ടു​വ​യി​റ​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി.
കു​പ്പാ​ടി മ​ണ്ണ​പ്പു​റ​ത്ത് ജെ​യിം​സി​ന്‍റെ തോ​ട്ട​ത്തി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ക​ടു​വ വേ​ലി ചാ​ടി ഓ​ടു​ന്ന​താ​യാ​ണ് ക​ണ്ട​ത്. തു​ട​ർ​ന്ന് തോ​ട്ട​ത്തി​ൽ നോ​ക്കി​യ​പ്പോ​ൾ മാ​നി​നെ കൊ​ന്നി​ട്ടി​രി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. പ്ര​ദേ​ശ​ത്ത് ക്യാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് വ​ന​പാ​ല​ക​ർ അ​റി​യി​ച്ചെ​ങ്കി​ലും കൂ​ട് സ്ഥാ​പി​ച്ച് ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

പാ​ത​യോ​രം
വൃ​ത്തി​യാ​ക്കി

ക​ര​ണി: ജ​ന​ത ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ര​ണി ടൗ​ണ്‍ മു​ത​ൽ പ​ന​ങ്ക​ണ്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ടു​വെ​ട്ടി വൃ​ത്തി​യാ​ക്കി. വ​ഴി​യോ​ര​ത്തു കി​ട​ന്ന പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ച്ചു ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കു കൈ​മാ​റി. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ട് വ​ള​ർ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ര​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജീ​ഷ് കു​മാ​ർ, എം.​വി. നി​ഷീ​ദ്, എം.​പി. മോ​ഹ​ന​ൻ, വി. ​എ​ൻ. വി​നോ​ദ്കു​മാ​ർ, എ.​വൈ. ഫി​റോ​സ്ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​ടി. ദേ​വ​സ്യ, ഷി​ബു, ഷാ​ഹി​ദ്, ഉ​മ്മ​ർ, കെ.​എം. ശ​ശി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.