ഫു​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, June 26, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കൗ​ണ്‍​സി​ൽ ഫോ​ർ ഫു​ഡ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (സി​എ​ഫ്ആ​ർ​ഡി) ന്‍റെ കീ​ഴി​ൽ കോ​ള​ജ് ഓ​ഫ് ഇ​ൻ​ഡി​ജ​ൻ​സ് ഫു​ഡ് ടെ​ക്നോ​ള​ജി (സി​എ​ഫ്ടി​കെ) ന​ട​ത്തു​ന്ന ബി​എ​സ്‌​സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് കോ​ഴ്സി​ലേ​ക്ക് പ്ല​സ്ടു പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷേ ഫോ​മി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും സ​പ്ലൈ​കോ വെ​ബ്സൈ​റ്റാ​യ www.supplycokerala.com സ​ന്ദ​ർ​ശി​ക്കു​ക