മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ ലൈ​റ്റ് വെ​യ്റ്റ് ജ്വ​ല്ല​റി ഷോ-2022 ​ന് തു​ട​ക്ക​മാ​യി
Sunday, June 26, 2022 12:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ ലൈ​റ്റ് വെ​യ്റ്റ് ജ്വ​ല്ല​റി ഷോ 2022 ​ന് തു​ട​ക്ക​മാ​യി. അ​തി നൂ​ത​ന​മാ​യ ലൈ​റ്റ് വെ​യ്റ്റ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും 28 വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ ന​ട​ക്കും. പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം നൗ​ഷാ​ദ്, ലേ​ഡീ​സ് പ്ലാ​ന​റ്റ് മു​ബ​ഷി​റ നൗ​ഷാ​ദും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ ഗോ​ൾ​ഡ് സ്റ്റോ​ർ ഹെ​ഡ് അ​ബ്ദു​ൽ നാ​സ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റോ​ർ ഹെ​ഡ് സു​ധീ​ഷ്, സു​പ്ര​സാ​ദ് , അ​റാ​ഫ​ത്ത് ,ഷി​ധീ​ഷ് ,ഇ​ൻ​വെ​സ്റ്റ​ർ മാ​രാ​യ ഉ​ണ്ണീ​ൻ ,റ​ഫീ​ഖ് ,ശാ​ഹു​ൽ ഹ​മീ​ദ് ,അ​ബ്ദു​ൽ സ​മ​ദ് ,അ​ല​വി ,ഉ​മ്മ​ർ ,ഹം​സ ,ഡോ. ​ഫെ​ബി​ന, സു​മ ലി​ന്‍റ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.