ഏ​ക​ദി​ന പ​രി​ശീ​ല​നം
Thursday, May 26, 2022 1:01 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ​യും മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റ​ർ ഏ​ജ​ൻ​സി ഗ്രൂ​പ്പു​ക​ളി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ൽ ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ​ക​ള​ക്ട​ർ എ. ​ഗീ​ത പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എം എ​ൻ.​ഐ. ഷാ​ജു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള​ള 19 ഐ​എ​ജി ഗ്രൂ​പ്പി​ക​ളി​ലാ​യി നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത​ല ഐ​എ​ജി കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ജീ​ഷ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ​ക്യൂ ഓ​ഫീ​സ​ർ പ്ര​വീ​ണ്‍, ഐ.​എ.​ജി ക​ണ്‍​വീ​ന​ർ ഫാ. ​ബെ​ന്നി, ഷാ​ജി. പി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.