മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്കം: മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ന​ഗ​ര​സ​ഭകൾ
Thursday, May 26, 2022 1:01 AM IST
മാ​ന​ന്ത​വാ​ടി: മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ന​ഗ​ര​സ​ഭ​യും ജ​ന​മൈ​ത്രി പോ​ലീ​സും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ​ത​ല ഉ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി ഗാ​ന്ധി പാ​ർ​ക്കി​ൽ ഡി​വൈ​എ​സ്പി എ.​പി. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി.​എ​സ്. മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​ഉ​സ്മാ​ൻ, പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ മ​റ്റ് ഡി​വി​ഷ​നു​ക​ളി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും.
ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ 2022 വ​ർ​ഷ​ത്തെ മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കേ​യം​തൊ​ടി നി​ർ​വ​ഹി​ച്ചു. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മേ​യ് ആ​ദ്യ വാ​ര​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ത്തി​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്പ​താം വാ​ർ​ഡി​ലെ മെ​സ്ഹൗ​സി​നോ​ട് ചേ​ർ​ന്നു​ള്ള തോ​ട് ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തി​യാ​ണ് ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.
ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​അ​ജി​ത, ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ജൈ​ന ജോ​യ്, സ​രോ​ജി​നി ഓ​ട​ന്പ​ത്ത്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി. ​കു​ഞ്ഞു​ട്ടി, റ​ഹി​യാ​ന​ത്ത് വ​ട​ക്കേ​തി​ൽ, ന​ഗ​ര​സ​ഭ ജെ​എ​ച്ച്ഐ​മാ​രാ​യ ജോ​ബി​ച്ച​ൻ പി.​ജെ. മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.