ഏ​ക​ദി​ന ബാ​ല​സാ​ഹി​ത്യ ശി​ൽ​പ​ശാ​ല
Thursday, May 26, 2022 1:01 AM IST
ക​ൽ​പ്പ​റ്റ: സ​മം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ജി​ല്ല​യി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് അം​ഗം ഷ​ബീ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​വി.​എ​സ്. ശ​ശി​ലേ​ഖ, വ​യ​നാ​ട് സൈ​ബ​ർ സെ​ൽ ഓ​ഫീ​സ​ർ അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ ക്ലാ​സ് എ​ടു​ത്തു.
ആ​ർ​സി​എ​ച്ച്എ​സ്എ​സ് ചു​ണ്ടേ​ൽ എ​ച്ച്എം ഡി. ​സി​നി, സു​മ പ​ള്ളി​പ്രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​സി​എ​ച്ച്എ​സ്എ​സ് ചു​ണ്ടേ​ൽ സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി അ​ന്പ​തോ​ളം പെ​ണ്‍​കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.