സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Thursday, May 26, 2022 1:01 AM IST
ക​ൽ​പ്പ​റ്റ: പു​ത്തു​മ​ല - ക​വ​ള​പ്പാ​റ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല​യി​ൽ നി​ർ​മി​ച്ച 10-ാമ​ത് വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ അ​ന്പി​ലേ​രി ക​ല്ല്യാ​ട്ട് കു​ന്നേ​ൽ ജോ​ർ​ജി​ന് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം സി​ഐ​ടി​യു ജി​ല്ലാ ട്ര​ഷ​റ​ർ പി. ​ഗ​ഗാ​റി​ൻ നി​ർ​വ​ഹി​ച്ചു. കെ​ജി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​എ​സ്. ദ​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി. ​ഹാ​രി​സ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു, ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ലി​ർ സി.​കെ. ശി​വ​രാ​മ​ൻ, കെ​ജി​ഒ​എ മു​ൻ നേ​താ​വ് ഇ.​കെ. ബി​ജു​ജ​ൻ, കേ​ര​ള എ​ൻ​ജി​ഒ​എ യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​പി. മു​ധു​സൂ​ത​ന​ൻ, കെ​എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ണ്‍ തോ​മ​സ്, കെ​ജി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ടി. ഷ​ണ്‍​മു​ഖ​ൻ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​കെ. അ​ബു, നി​ർ​മ്മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ആ​ർ. ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.