കേ​ര​ളാ ബാ​ങ്ക് ന​വീ​ക​രി​ച്ച ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, May 24, 2022 12:24 AM IST
പു​ൽ​പ്പ​ള്ളി: ഇ​ട​പാ​ടു​കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളാ ബാ​ങ്ക് പു​ൽ​പ്പ​ള്ളി ശാ​ഖ ഈ​സ്റ്റ് അ​വ​ന്യു ബി​ൽ​ഡിം​ഗി​ൽ കേ​ര​ളാ ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ളാ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഇ. ​ര​മേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി ഭ​ദ്ര​ത വാ​യ്പ​ക​ളു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ളാ ബാ​ങ്ക് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​സി. സ​ഹ​ദേ​വ​നും കെ.​ബി. സ​ഹ​ജ മൈ​ക്രാ ഫി​നാ​ൻ​സ് വാ​യ്പ വി​ത​ര​ണം ടി.​എ​സ്. ദി​ലി​പ് കു​മാ​റും നി​ർ​വ​ഹി​ച്ചു. കെ. ​ഷാ​ജ​ഹാ​ൻ, സി. ​അ​ബ്ദു​ൾ മു​ജീ​ബ്, ശോ​ഭ സു​കു, പി.​വി. രാ​ജ​ൻ, പി.​വി. ബേ​ബി, എം.​എ​സ്. സു​രേ​ഷ് ബാ​ബു, സ​ജി തൈ​പ​റ​ന്പി​ൽ, ജോ​യി വാ​ഴ​യി​ൽ, ഇ.​ടി. ബാ​ബു, ബൈ​ജു, പ്ര​കാ​ശ് ഗ​ഗാ​റി​ൻ, വി.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, മാ​ത്യു മ​ത്താ​യി, പി.​എ​സ്. ജ​നാ​ർ​ദ്ദ​ന​ൻ, ടി.​ജെ. ചാ​ക്കോ​ച്ച​ൻ, വി.​എം. പൗ​ലോ​സ്, സി.​ഡി. സീ​നി​ഷ്, പി. ​തോ​മ​സ്, വി.​എ​സ്. വി​ജി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.