ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ലീ​ഗ്
Monday, May 23, 2022 12:48 AM IST
ക​ൽ​പ്പ​റ്റ: അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തി​ന് ക​ർ​ഷ​ക​ർ​ക്ക് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​സ്ലിം​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​ജീ​വി​ശ​ല്യം മൂ​ലം ഏ​റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് വീ​ണ്ടു​മൊ​രു ആ​ഘാ​ത​മാ​യി​രി​ക്ക​യാ​ണ് ഈ​യി​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും.
ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കു​മു​ണ്ടാ​യ നാ​ശ​ന​ഷ്ടം ഏ​റെ വ​ലു​താ​ണ്. ക​ർ​ഷ​ക്ക് ആ​ശ്വാ​സ​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ, എ​ൻ.​കെ. റ​ഷീ​ദ്, ടി. ​മു​ഹ​മ്മ​ദ്, എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, കെ. ​നൂ​റു​ദ്ദീ​ൻ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, പി.​പി. അ​യ്യൂ​ബ്, ടി. ​ഹം​സ, എം.​എ. അ​സൈ​നാ​ർ, പി. ​ഇ​സ്മാ​യി​ൽ, അ​ബ്ദു​ള്ള മാ​ട​ക്ക​ര, എം.​പി. ന​വാ​സ്, പി.​കെ. അ​ബ്ദു​ൾ അ​സീ​സ്, റി​ൻ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.