സുധാകരനെതിരായ നടപടിയിൽ പ്രതിഷേധിച്ച് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും
Friday, May 20, 2022 11:37 PM IST
ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ലും തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​ഭീ​തി മു​ന്നി​ൽ​ക​ണ്ടു​കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി​യു​ടെ പേ​രി​ൽ ക​ള്ള​ക്കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.
യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം പി.​പി. ആ​ലി പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. രാ​ജേ​ന്ദ്ര​ൻ, എ​സ്. മ​ണി, കെ.​കെ. മു​ത്ത​ലി​ബ്, ഹ​ർ​ഷ​ൽ കൊ​ന്നാ​ട​ൻ, സു​നീ​ർ ഇ​ത്തി​ക്ക​ൽ, ഡി​ന്‍റോ ജോ​സ്, മാ​ടാ​യി ല​ത്തീ​ഫ്, ഷ​ബ്നാ​സ് ത​ന്നാ​ണി, ടി.​ജെ. ആ​ന്‍റ​ണി, എം.​എം. കാ​ർ​ത്തി​കേ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​ൽ​പ്പ​ള്ളി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ ക​ള്ള​ക്കേ​സെ​ടു​ത്ത പി​ണ​റാ​യി വി​ജ​യ​നും പി​ണ​റാ​യി​യു​ടെ പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ടി​ച്ചി​റ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.
വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ജോ​യി വാ​ഴ​യി​ൽ, വി.​ടി. തോ​മ​സ്, ആ​ഗ​സ്തി പു​ത്ത​ൻ​പു​ര, പി.​കെ. രാ​ജ​ൻ, സ​ജി താ​ന്നി​ക്ക​ൽ, ജോ​ർ​ജ് ഇ​ട​പ്പാ​ട്ട്, സു​നി​ൽ പാ​ല​മ​റ്റം, മ​നോ​ജ് ക​ടു​പ്പി​ൽ, ടോ​മി ഏ​റ​ത്ത്, കെ.​പി. ജോ​സ് കു​ര്യ​ൻ ക​രോ​ട്ട്, സി.​ഡി. ത​ങ്ക​ച്ച​ൻ, സു​നി​ൽ പ​ഴ​യം പ്ലാ​ത്ത്, ജോ​മ​റ്റ് വാ​ദ്യ​ത്ത്, ജെ​യിം​സ് വ​ട​ക്കേ​ക​ര, സെ​ബാ​സ്റ്റ്യ​ൻ അ​രാ​ശേ​രി​യി​ൽ, മൈ​ക്കി​ൾ മ​ഞ്ഞ​ക്കു​ന്നേ​ൽ, ജ​സ്റ്റ്യ​ൻ ക​ടു​പ്പി​ൽ, അ​ല​ക്സ് പു​ന്ന​ല​ത്ത്, സി​ബി പ്ലാ​വ​നാ​ക്കു​ഴി​ൽ, സ​ജി ആ​ക്കാ​ന്തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പു​ൽ​പ്പ​ള്ളി​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. പൗ​ലോ​സ്, ഇ.​എ. ശ​ങ്ക​ര​ൻ, സി.​പി. ജോ​യ്, സു​കു​മാ​ര​ൻ, പി.​എ​ൻ. ശി​വ​ൻ, മു​ര​ളി പു​റ​ത്തൂ​ട്ട് എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.