ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം: എ​ൽ​ജെ​ഡി
Friday, May 20, 2022 11:37 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡാ​ന​ന്ത​രം ക​ടു​ത്ത സ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക ജ​ന​ത​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ബാ​ങ്കു​ക​ളും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ത​യാ​റാ​ക​ണ​മെ​ന്ന് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ (എ​ൽ​ജെ​ഡി) ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ടി​ന്‍റെ സ​ന്പ​ത്തി​ക ത​ക​ർ​ച്ച​യെ അ​തി​ജീ​വി​ക്കാ​ൻ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​യ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ന​ട​പ്പാ​ക്ക​ൻ കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​ഫാ​സി അ​ട​ക്ക​മു​ള്ള നി​യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്തു​കൊ​ണ്ട് കോ​ട​തി​ക​ൾ മു​ഖേ​ന ജ​പ്തി ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കി മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ നി​ല​പാ​ടു​ക​ൾ കൈ​ക്കൊ​ണ്ട് പൊ​തു ജ​ന​ങ്ങ​ളെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ന​ട​പ​ടി​യി​ൽ യോ​ഗം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. സ​ർ​ഫാ​സി നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​നും​യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​കാ​ദ​ർ, ജോ​സ് പ​ന​മ​ട, കെ.​എ. സ്ക​റി​യ, കെ.​എ​സ്. ബാ​ബു, ഡി. ​രാ​ജ​ൻ, കെ.​എ. ച​ന്തു, പി.​എം. ഷ​ബീ​റ​ലി, രു​ഗ്മി​ണി ഭാ​സ്ക​ര​ൻ, കെ.​കെ. വ​ത്സ​ല, കെ.​ബി. രാ​ജു​കൃ​ഷ്ണ, എ. ​സു​രേ​ന്ദ്ര​ൻ, കെ.​കെ. മു​ഹ​മ്മ​ദ്കു​ട്ടി, എ​ൻ.​ബി. ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.