മുള്ളൻകൊല്ലിയിൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Thursday, May 19, 2022 12:41 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് എ​ന്ന മ​ഹാ​വ്യാ​ധി വി​ത​ച്ച ന​ഷ്ട​ങ്ങ​ളി​ൽ നി​ന്ന് ക​ര​കേ​റികൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ​സി​വൈ​എം മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന യൂ​ണി​റ്റി​ന്‍റെ​യും ക​രു​ണ ഹോ​സ്പി​റ്റ​ൽ ബ​ത്തേ​രി​യും സം​യു​ക്ത​മാ​യി 22ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ മു​ള്ള​ൻ​കൊ​ല്ലി പാ​രീ​ഷ് ഹാ​ളി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. ക​ണ്ണ്, ചെ​വി, ഗൈ​ന​ക്കോ​ള​ജി, സൈ​ക്കോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കും.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. നേ​ത്ര വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി​ത​ന്നെ പ്ര​ത്യേ​ക ക്യാ​ന്പ് ഉ​ണ്ടാ​യി​രി​ക്കും.
ആ​ന്‍റ​ണി മ​ങ്ക​ട​പ്ര: 9846489382, അ​രു​ണ്‍ ഇ​ട​ത്തും​പ​റ​ന്പി​ൽ: 9400940138. മു​ള്ള​ൻ​കൊ​ല്ലി ടൗ​ണി​ലു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പ് ആ​യ മു​ള്ള​ൻ​കൊ​ല്ലി മെ​ഡി​ക്ക​ൽ സി​ൽ നേ​രി​ട്ടെ​ത്തി​യും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.