പീ​ഡ​നം: മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Thursday, May 19, 2022 12:41 AM IST
ഗൂ​ഡ​ല്ലൂ​ർ: കി​ട​പ്പു രോ​ഗി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. മാ​യാ​ർ സ്വ​ദേ​ശി മ​ണി (50)യെ​യാ​ണ് ഗൂ​ഡ​ല്ലൂ​ർ വ​നി​താ സി​ഐ വ​ള​ർ​മ​തി അ​റ​സ്റ്റു ചെ​യ്ത​ത്. കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ നി​യ​മം ചു​മ​ത്തി​യി​ട്ടു​ണ്ട്.

ത്രി​വേ​ണി സ്കൂ​ൾ മാ​ർ​ക്ക​റ്റി​ന്‍റെ
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

മാ​ന​ന്ത​വാ​ടി: ത്രി​വേ​ണി സ്കൂ​ൾ മാ​ർ​ക്ക​റ്റി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ന്നു. ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഡ​യ​റ​ക്ട​ർ ഗോ​കു​ൽ ദാ​സ് കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ത്രി​വേ​ണി മാ​നേ​ജ​ർ പി.​കെ. അ​ബ്ദു​ൾ ഗ​ഫൂ​ർ ഹോ​ൾ സെ​യി​ൽ കോ​ർ​പ്പ​റേ​റ്റീ​വ് സ്റ്റോ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ബ​ഷീ​ർ, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ പി. ​അ​ജീ​ഷ്, എം.​ടി. അ​നീ​ഷ്, ശ്രീ​ജ, പി ​ക​വി​ത, റാ​ണി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​പ​ണി വി​ല​യേ​ക്കാ​ൾ നാ​ൽ​പ്പ​ത് ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ നോ​ട്ട്ബു​ക്കു​ക​ൾ, കു​ട​ക​ൾ, ബാ​ഗു​ക​ൾ മ​റ്റ് പ​ഠ നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് ല​ഭ്യ​മാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.