ലൈ​ഫ് മി​ഷ​ൻ: വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി
Tuesday, May 17, 2022 11:48 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി. താ​ക്കോ​ൽ ദാ​ന​ക​ർ​മ്മ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വൈ​ത്തി​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എ​സ്.​ബി​ന്ദു നി​ർ​വഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​വി.​വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് ഉ​ഷ ജ്യോ​തി​ദാ​സ്,ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ പി.​സി.​മ​ജീ​ദ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ തോ​മ​സ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​ഒ.​ദേ​വ​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൽ​സി ജോ​ർ​ജ്, വാ​ർ​ഡ് മെ​ന്പ​ർ ജ്യോ​തി​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കെ.​ഇ​ന്ദി​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നൈ​റ്റ് വാ​ച്ച്മാ​ൻ ഒഴിവ്

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഗ​വ.​കോ​ളേ​ജി​ലെ ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്ക് 2 നൈ​റ്റ് വാ​ച്ച്മാ​ൻ​മാ​രെ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. എ​ക്സ് സ​ർ​വ്വീ​സ്മാ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​ക്സ് സ​ർ​വീ​സ്മെ​ൻ ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം മേ​യ് 25ന് ​രാ​വി​ലെ 11 ന്് ​കോ​ളേ​ജ് ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04935 240351.