അഖില വയനാട് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്
Tuesday, May 17, 2022 11:48 PM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലു​ർ കെ​സി​സി സം​ഘ​ടി​പ്പി​ച്ച അ​ഖി​ല വ​യ​നാ​ട് വോ​ളി​ബോ​ൾ ടൂ​ർ​ണമെ​ന്‍റ് പെ​രി​ക്ക​ല്ലു​ർ സെ​ന്‍റ് തോ​മ​സ് ഫ്ള​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വോ​ളി​ബോ​ൾ മേ​ള ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​റ​വ​ക്കു​ഴി​യി​ൽ ജോ​സ് മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് തേ​ക്കും​മൂ​ട്ടി​ൽ ടി.​സി.​ജോ​ർ​ജ് എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ന​ൽ​കു​ന്ന ടൂ​ർ​ണ്ണ​മെന്‍റി​ൽ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന വോ​ളി അ​ക്കാ​ദ​മി ക​ല്ലൂ​ർ, യു​വ​ശ​ക്തി കോ​ട്ട​ത്ത​റ, ഡ​ബ്ലു​എം​ഒ മു​ട്ടി​ൽ, വോ​ളി​ക്ല​ബ് പു​ൽ​പ്പ​ള്ളി എ​ന്നി ടീ​മു​ക​ൾ മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഫാ.​മാ​ത്യു മേ​ലേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.​കെ.​വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്സി ബെ​ന്നി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​സ്റ മു​നീ​ർ, ക​ലേ​ഷ്, സു​ധ ന​ട​രാ​ജ​ൻ, ജോ​ണി പു​ത്ത​ൻ​ക്ക​ണ്ട​ത്തി​ൽ, മ​നോ​ജ് മു​ട​ക്കോ​ടി​യി​ൽ, ഷൈ​ജ​ൽ പാ​ല​ക്കാ​ട്ട്, അ​ന​ന്ത​കൃ​ഷ്ണ​ൻ, അ​ബ്ദു​ൾ സ​ലിം, ജീ​ന വെ​ട്ടി​ക്കാ​ട്ടി​ൽ, ബേ​ബി പ​ള്ളി പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.