മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Monday, May 16, 2022 12:06 AM IST
പു​ൽ​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഴി​മ​തി​ക്കും ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ സി​പി​എം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. വി​ഷു​വി​ന് മു​ന്പാ​യി എ​ല്ലാ ക്ഷേ​മ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും പെ​ൻ​ഷ​ൻ കി​ട്ട​ണ​മെ​ന്ന നി​ർ​ബ​ന്ധ നി​ല​പാ​ടോ​ടു​കൂ​ടി​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ തു​ക അ​നു​വ​ധി​ച്ച​ത്. ഏ​പ്രി​ൽ 12 ഓ​ടെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചു. എ​ന്നാ​ൽ പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി യ​ഥാ​സ​മ​യം ഡി​ജി​റ്റ​ൽ സൈ​ൻ അ​പ് ലോ​ഡ് ചെ​യ്യാ​ത്ത​ത് കൊ​ണ്ട് 1147 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പെ​ൻ​ഷ​ൻ മു​ട​ങ്ങി.
ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​തി​രേ മൃ​ദു​സ​മീ​പ​ന​മാ​ണ് ഭ​ര​ണ​സ​മി​തി​ക്കു​ള്ള​ത്. പ​യ്യം​ന്പ​ള്ളി - കാ​പ്പി​സെ​റ്റ് റോ​ഡ് പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ജ​ല​നി​ധി പൈ​പ്പ് ലൈ​ൻ പ​ല​യി​ട​ത്തും പൊ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ആ​ദി​വാ​സി കോ​ള​നി​ക​ളി​ല​ട​ക്കം കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ളാ​യി. ഇ​തി​നെ​തി​രേ സ​മ​രം ചെ​യ്ത ആ​ദി​വ​സി​ക​ളെ അ​പ​മാ​നി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ശ്ര​മി​ച്ച​ത്. ക​ള​ക്ട​ർ ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൈ​ജു ന​ന്പി​ക്കൊ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ന്ദു പ്ര​കാ​ശ്, പി.​എ​സ്. ജ​നാ​ർ​ദ്ദ​ന​ൻ, പ്ര​കാ​ശ് ഗ​ഗാ​റി​ൻ, സ​ജി മാ​ത്യു, ടി.​കെ. ശി​വ​ൻ, പി.​എ. മു​ഹ​മ്മ​ദ്, ഷാ​ഫി, ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.