ല​ക്ഷ്മി മ​ജും​ദാ​ർ ദേ​ശീ​യ​പു​ര​സ്കാ​രം ജ​യ​ശ്രീ സ്കൂ​ളി​ന് സ​മ്മാ​നി​ച്ചു
Monday, May 16, 2022 12:06 AM IST
പു​ൽ​പ്പ​ള്ളി: മി​ക​ച്ച സേ​വ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഗൈ​ഡ്സ് യൂ​ണി​റ്റി​നു​ള്ള ല​ക്ഷ്മി മ​ജും​ദാ​ർ ദേ​ശീ​യ പു​ര​സ്കാ​രം പു​ൽ​പ്പ​ള്ളി ജ​യ​ശ്രീ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നാം സ്ഥാ​നം നേ​ടി​ക്കൊ​ണ്ടാ​ണ് ജ​യ​ശ്രീ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ല​ക്ഷ്മി മ​ജും​ദാ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്.
ജി​ല്ല​യി​ലെ ട്രൈ​ബ​ൽ മേ​ഖ​ല​യി​ൽ യൂ​ണി​റ്റി​ലെ കു​ട്ടി​ക​ൾ ന​ട​ത്തി​യ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പൊ​തു​സ​മൂ​ഹ​ത്തി​ൽ ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റോ​ഡ് സു​ര​ക്ഷ, കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​ദി​വാ​സി കോ​ള​നി ദ​ത്തെ​ടു​ക്ക​ൽ, പ്ലാ​സ്റ്റി​ക് ര​ഹി​ത സ​മൂ​ഹം, വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം, കാ​ർ​ഷി​ക പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ക​ൾ, സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​നം, കൗ​മാ​ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ, വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്നി​ങ്ങ​നെ 13 കാ​ര്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ദേ​ശീ​യ​പു​ര​സ്കാ​രം ജ​യ​ശ്രീ സ്കൂ​ളി​നെ തേ​ടി​യെ​ത്തി​യ​ത്.
2017 ലാ​ണ് ജ​യ​ശ്രീ സ്കൂ​ളി​ൽ സ്കൗ​ട്ട് ഗൈ​ഡ് യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​ത് 2018 ൽ ​സം​സ്ഥാ​ന ബ​ഹു​മ​തി​യാ​യ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ഷീ​ൽ​ഡ് അ​വാ​ർ​ഡ്, 2019 ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം എ​ന്നീ ബ​ഹു​മ​തി​ക​ളും ല​ഭി​ച്ചി​രു​ന്നു. ച​ട​ങ്ങി​ൽ ഗൈ​ഡ്സ് സ്റ്റേ​റ്റ് ക​മ്മീ​ഷ​ണ​ർ ശ്രീ​കു​മാ​രി ത​ങ്ക​ച്ചി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കാ​ര്യം പ്ര​സ​ന്ന​കു​മാ​ർ സോ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ്രൊ​ട്ട​ക്ഷ​ൻ കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​പി. ശ​ശി​കു​മാ​ർ ഗൈ​ഡ്സ് സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ർ ഷീ​ല ജോ​സ​ഫ്, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി. ​ലി​ജി​മോ​ൾ, സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ർ ഷൈ​നി മൈ​ക്കി​ൾ സ്കൂ​ൾ മാ​നേ​ജ​ർ കെ.​ആ​ർ. ജ​യ​റാം, പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ്, സ്കൗ​ട്ട് അ​ധ്യാ​പ​ക​ൻ പി.​ആ​ർ. തൃ​ദീ​പ് കു​മാ​ർ ഗൈ​ഡ്സ് അ​ധ്യാ​പി​ക കെ.​ആ​ർ. ജ​യ​ശ്രീ, ഗൈ​ഡ്സ് ലീ​ഡ​ർ​മാ​രാ​യ സാ​ന്ദ്ര സു​രേ​ഷ്,അ​നൗ​ഷ്ക ലാ​ൽ, അ​ന​ഘ റോ​യ്, അ​ഖ​രു​ദ് രാ​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.