ജി​ല്ല​യി​ൽ 1,379 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Saturday, January 29, 2022 12:34 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1,379 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 799 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 21 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 1,377 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​നു​പു​റ​മേ വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന ര​ണ്ട് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,48,653 ആ​യി. 1,39,489 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

നി​ല​വി​ൽ 7021 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 6733 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. 764 കോ​വി​ഡ് മ​ര​ണം ജി​ല്ല​യി​ൽ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ 1422 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 13,680 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ നി​ന്ന് 2201 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. നി​ല​വി​ൽ ജി​ല്ല​യി​ൽ 10 ആ​ക്റ്റീ​വ് കോ​വി​ഡ് ക്ല​സ്റ്റ​റാ​ണ് ഉ​ള​ള​ത്.